Loading ...

Home National

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്

പാ​റ്റ്ന: നേ​പ്പാ​ള്‍-​ബി​ഹാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നേ​പ്പാ​ള്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ലപ്പെ​ട്ടു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സീ​താ​മ​ര്‍​ഹി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച സീ​താ​മ​ര്‍​ഹി​യി​ലെ മൊ​ഹൊ​ബ​യി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്.

നാ​ട്ടു​കാ​രും നേ​പ്പാ​ള്‍ പോ​ലീ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ത​ങ്ങ​ളു​ടെ ആ​യു​ധം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് നേ​പ്പാ​ള്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related News