Loading ...

Home National

ജമ്മു കാശ്മീരില്‍ വീണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. അ​തി​ര്‍​ത്തി​യി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലു​ള്ള മാ​ന്‍​കോ​ട്ട് സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് പാ​ക് സൈ​ന്യം വെ​ടി​വ​യ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്.

പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​വും അ​തി​ര്‍ത്തി​യി​ല്‍ പാ​ക് സൈ​ന്യം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചി​രു​ന്നു.

Related News