Loading ...

Home youth

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ: പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍​ഹി: യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ (യു​പി​എ​സ്‌​സി) സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടേ​യും അ​ഭി​മു​ഖ​ത്തി​ന്‍റേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച യു​പി​എ​സ്‌​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലാ​ണ് പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഉ​ണ്ടാ​യ​ത്.

സി​വി​ല്‍ സ​ര്‍​വീ​സ് ഐ​എ​ഫ്‌എ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ നാ​ല് ഞാ​യ​റാ​ഴ്ച ന​ട​ക്കും. സി​വി​ല്‍ സ​ര്‍​വീ​സ് മെ​യി​ന്‍ പ​രീ​ക്ഷ അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​ന് ഐ​എ​ഫ്‌എ​സ് മെ​യി​ന്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 28 നും ​ന​ട​ക്കും. സി​വി​ല്‍ സ​ര്‍​വീ​സ​സ് (മെ​യി​ന്‍) പ​രീ​ക്ഷ​യ്ക്കു​ള്ള യു​പി​എ​സ്‌​സി പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റു​ക​ള്‍ ജൂ​ലൈ 20 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. à´ªâ€‹à´°àµ€â€‹à´•àµà´·à´¾â€‹à´°àµâ€â€‹à´¥à´¿â€‹à´•â€‹à´³àµ† വ്യ​ക്തി​ഗ​ത​മാ​യി ക​മ്മീ​ഷ​ന്‍ അ​റി​യി​ക്കും. മെ​യ് 31ന് ​ന​ട​ത്താ​നി​രു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണ​മാ​ണ് മാ​റ്റി വ​ച്ച​ത്.

Related News