Loading ...

Home National

ത​ബ്‌​ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്ത 2,550 വി​ദേ​ശി​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി;10 വ​ര്‍​ഷം വി​ല​ക്ക്

ന്യൂ​ഡ​ല്‍​ഹി: നി​സാ​മു​ദീ​നി​ല്‍ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 2,550 വി​ദേ​ശ പൗ​ര​ന്മാ​രെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​രി​മ്ബ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി. ഇ​വ​ര്‍​ക്ക് 10 വ​ര്‍​ഷം ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​സ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ രാ​ജ്യ​ത്ത് താ​മ​സി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ മേ​യി​ല്‍ 960 വി​ദേ​ശി​ക​ളു​ടെ വി​സ റ​ദ്ദാ​ക്കു​ക​യും അ​വ​രെ ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. à´‡â€‹à´¤à´¿â€‹à´¨àµ പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. ടൂ​റി​സ്റ്റ് വി​സ​യി​ലാ​ണ് ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ളി​ല്‍ പ​ല​രും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ടൂ​റി​സ്റ്റ് വി​സ​യി​ലാ​ണ് ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ളി​ല്‍ പ​ല​രും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഏ​ക​ദേ​ശം 9,000 ആ​ളു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ലെ നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മ​ത​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ന​ട​ത്താ​ന്‍ ഈ ​വി​സ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് അ​നു​വാ​ദ​മി​ല്ല.

നേ​ര​ത്തേ, ഇ​ന്ത്യ​യി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് മേ​ധാ​വി മൗ​ലാ​നാ സ​അ​ദി​നും മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

Related News