Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 94 പേ​ര്‍​ക്കു കോ​വി​ഡ്; മൂ​ന്ന് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 94 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 47 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 37 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു പേ​ര്‍​ക്കു സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം. 39 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്നു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി മീ​നാ​ക്ഷി​യ​മ്മാ​ള്‍, മ​ല​പ്പു​റം സ്വ​ദേ​ശി ഷ​ബ്നാ​സ്, കൊ​ല്ലം സ്വ​ദേ​ശി സേ​വ്യ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 14 ആ​യി.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: പ​ത്ത​നം​തി​ട്ട-14, കാ​സ​ര്‍​ഗോ​ഡ്- 12, കൊ​ല്ലം-11, കോ​ഴി​ക്കോ​ട്-10, ആ​ല​പ്പു​ഴ-8, മ​ല​പ്പു​റം-8, പാ​ല​ക്കാ​ട്-7, ക​ണ്ണൂ​ര്‍-6, കോ​ട്ട​യം-5, തി​രു​വ​ന​ന്ത​പു​രം-5, തൃ​ശൂ​ര്‍-4, എ​റ​ണാ​കു​ളം, വ​യ​നാ​ട് 2 വീ​തം.

Related News