Loading ...

Home youth

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​റ​ല്‍ റി​ലേ​ഷ​ന്‍​സ് അപേക്ഷ ക്ഷണിച്ചു

ഡ​ല്‍​ഹി ആസ്ഥാനമായുള്ള ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​റ​ല്‍ റി​ലേ​ഷ​ന്‍​സ് (ഐ​സി​സി​ആ​ര്‍) വി​വി​ധ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍: 08
അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍: 10
അ​സി​സ്റ്റ​ന്‍റ്്: 07
സീ​നി​യ​ര്‍ സ്റ്റെ​നോ​ഗ്രാ​ഫ​ര്‍: 02
ജൂ​ണി​യ​ര്‍ സ്റ്റെ​നോ​ഗ്രാ​ഫ​ര്‍: 02
ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍​ക്ക്: 03 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.iccr.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ .
കൂടുതല്‍ വിവരങ്ങള്‍ www.iccr.org എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ലഭിക്കും
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 06

Related News