Loading ...

Home Kerala

മ​ല​പ്പു​റ​ത്ത് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തി​ഷേ​ധ​വു​മാ​യി കെ​എ​സ്‌​യു

കൊ​ല്ലം: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​പ്പു​റ​ത്ത് ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ​എ​സ്‌​യു. കൊ​ല്ലം ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റി.

വ​ളാ​ഞ്ചേ​രി ഇ​രി​മ്ബി​ളി​യ​ത്ത് 14കാ​രി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സ്മാ​ര്‍​ട്ട്‌​ഫോ​ണും ടി​വി​യും ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കാ​തെ കു​ട്ടി ദു​ഖ​ത്തി​ലാ​യി​രു​ന്നു. വീ​ടി​ന് അ​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ മ​റ്റൊ​രു വീ​ട്ടു​മു​റ്റ​ത്താ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related News