Loading ...

Home National

കൊവിഡിനെതിരായ പോരാട്ടം നീണ്ടത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം; പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ഭീ​ഷ​ണി​യെ ജ​ന​പി​ന്തു​ണ​യോ​ടെ രാ​ജ്യം നേ​രി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ളാ​ണ് പോ​രാ​ട്ടം ന​യി​ക്കു​ന്ന​തെ​ന്നും വൈ​റ​സി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​താ​ണെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​ല്‍​നി​ന്ന് രാ​ജ്യം തു​റ​ക്കു​ന്പോ​ള്‍ നാം ​ശ്ര​ദ്ധ​യോ​ടെ വേ​ണം മു​ന്നോ​ട്ടു പോ​കാ​ന്‍. രാ​ജ്യ​ത്ത് വ്യ​വ​സാ​യ​ങ്ങ​ള്‍ മെ​ല്ലെ തി​രി​ച്ചു വ​രി​ക​യാ​ണ്. സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ലി​യൊ​രു ഭാ​ഗം സ​ജീ​വ​മാ​യി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​ക്കി. à´®â€‹à´±àµà´±àµâ€‹à´°à´¾â€‹à´·àµà´Ÿàµà´°â€‹à´™àµà´™â€‹à´³àµ‡â€‹à´•àµà´•à´¾â€‹à´³àµâ€ പ​തി​ന്മ​ട​ങ്ങ് ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ വ്യ​ത്യ​സ്ത​മാ​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യും പാ​വ​പ്പെ​ട്ട​വ​രെ​യു​മാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത്. à´ˆ ​ഘ​ട്ട​ത്തി​ല്‍ രാ​ജ്യം അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്നും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രെ ന​മി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്തി രാ​ജ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ന്ത്യ​ന്‍ ലാ​ബു​ക​ളി​ലെ കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ലോ​ക​ത്തെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഉ​ള്ള​തു​പോ​ലെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഇ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​റ​ക്കു​മ​തി കു​റ​ച്ച്‌ ത​ദ്ദേ​ശീ​യ​മാ​യ ആ​ഗോ​ള ബ്രാ​ന്‍​ഡു​ക​ള്‍ വി​ക​സി​പ്പി​ക്കും. യോ​ഗ​യും ആ​യു​ര്‍​വേ​ദ​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഹ​രി​ദ്വാ​ര്‍ മു​ത​ല്‍ ഹോ​ളി​വു​ഡ് വ​രെ ഇ​വ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ആ​യു​ഷ്മാ​ന്‍ ഭാ​ര​തി​ല്‍ ഒ​രു കോ​ടി കു​ടും​ബ​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യും ഇതില്‍ 80 ശതമാനവും ഗ്രാമങ്ങളില്‍നിന്നാണെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

Related News