Loading ...

Home Kerala

അ​വ​സാ​ന നി​മി​ഷം ട്രെ​യി​ന്‍ റ​ദ്ദാ​ക്കി: പ​ത്ത​നം​തി​ട്ട​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. ആ​ന​പ്പാ​റ​യി​ലും, അ​ടൂ​ര്‍ ഏ​നാ​ത്തു​മാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

ബീ​ഹാ​റി​ലേ​ക്ക് പോ​കാ​നു​ള്ള​വ​ര്‍​ക്കായി ഇ​ന്ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷം ട്രെ​യി​ന്‍ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ സം​ഘ​ടി​ച്ച​ത്.

മു​ന്നൂ​റി​ല​ധ​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് എം​സി റോ​ഡി​ല്‍ ത​ടി​ച്ചു കൂ​ടി​യ​ത്. പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

Related News