Loading ...

Home youth

യുറേനിയം കോര്‍പറേഷനില്‍ 136 ഒഴിവ്; ജൂണ്‍ 22 വരെ അപേക്ഷിക്കാം

ജാര്‍ഖണ്ഡ് യുറേനിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 136 ഒഴിവുകള്‍. ജൂണ്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം എന്നിവ ചുവടെ.ഗ്രാജുവേറ്റ് ഓപ്പറേഷനല്‍ ട്രെയിനി (കെമിക്കല്‍): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി. 30 വയസ്.മൈനിങ് മേറ്റ്-സി: ഇന്റര്‍മീഡിയറ്റ്, മൈനിങ് മേറ്റ് സര്‍ട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റന്‍സി, 5 വര്‍ഷം പ്രവൃത്തിപരിചയം, ഹിന്ദി/ പ്രാദേശിക ഭാഷയില്‍ എഴുതാനും/ വായിക്കാനും അറിയണം. 35 വയസ്.ബോയിലര്‍ à´•à´‚ കംപ്രസ്സര്‍ അറ്റന്‍ഡന്റ്-à´Ž: മെട്രിക്, ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്, 1 വര്‍ഷം പ്രവൃത്തിപരിചയം. 30 വയസ്.വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍-ബി: മെട്രിക്/ തത്തുല്യം, ഫസ്റ്റ് ക്ലാസ് വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്, 3 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം. 32 വയസ്.ബ്ലാസ്റ്റര്‍ ബി: മെട്രിക്, ബ്ലാസ്റ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റന്‍സി, 3 വര്‍ഷം പ്രവൃത്തിപരിചയം. 32 വയസ്.അപ്രന്റിസ് (മൈനിങ് മേറ്റ്): ഇന്റര്‍മീഡിയറ്റ്. 25 വയസ്.അപ്രന്റിസ് (ലബോറട്ടറി അസിസ്റ്റന്റ്): മെട്രിക്. 25 വയസ്.www.uraniumcorp.in

Related News