Loading ...

Home Kerala

വയനാട് ജില്ലയില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു

വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ബേഗൂര്‍ കോളനിയിലെ ഏഴു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത് . ഇന്ന് രോഗം സ്ഥിരീകരിച്ച കുട്ടി ഉള്‍പ്പെടെ 29 പേര്‍ക്കാണ് വയനാട്ടില്‍ ഈ വര്‍ഷം കുരങ്ങുപനി സ്ഥിരീകരിച്ചത്.ജില്ലയില്‍ മൂന്നു പേര്‍ക്ക് കുരങ്ങുപനി ബാധിച്ച്‌ മരിച്ചിരുന്നു. ഈ മാസം 19നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News