Loading ...

Home youth

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 നിയമനം; തീയതി നീട്ടി

കോട്ടയം: കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 താത്കാലിക നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 20 വരെ നീട്ടി. രണ്ട് ഒഴിവുകളാണുള്ളത്. തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്.ശമ്ബളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ. à´…പേക്ഷകള്‍ മെയ് 20ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് [email protected] എന്ന à´ˆ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്ബര്‍, പി.എസ്.സി റാങ്ക് നമ്ബര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0481-2562778 എന്ന ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടണം

Related News