Loading ...

Home National

കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി 1000 ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് എ​തി​രെ കേ​സ്

ല​ക്നോ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പോ​ര് മു​റു​കു​ന്നു. നോ​യി​ഡ​യി​ലേ​ക്ക് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ബ​സി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. നേ​താ​ക്ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ള്‍ ലം​ഘി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ നോ​യി​ഡ​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് 1000 ബ​സു​ക​ള്‍ ഏ​ര്‍​പ്പേ​ടാ​ക്കി​യി​രു​ന്നു. അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നോ​യി​ഡ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. à´¬àµâ€‹à´§â€‹à´¨à´¾â€‹à´´àµà´š രാ​വി​ലെ പോ​ലീ​സ് ബ​സ് ത​ട​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് യു​പി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ പ​ങ്ക​ജ് മാ​ലി​ക് ഉ​ള്‍​പ്പെ​ടെ 20 നേ​താ​ക്ക​ള്‍​ക്ക് എ​തി​രെ കേ​സെ​ത്തു. ര​ണ്ട് ബ​സു​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

Related News