Loading ...

Home Kerala

പ്രവാസികള്‍ക്ക് കൈത്താങ്ങായി ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ്

 à´šà´™àµà´™à´¨à´¾à´¶àµà´¶àµ‡à´°à´¿ അതിരൂപതാ പ്രവാസികാര്യാലയം അര്‍ഹരായ 25 ല്‍പ്പരം പ്രവാസി തൊഴിലാളികള്‍ക്ക് കേരളത്തിലേക്കുള്ള യാത്രാടിക്കറ്റുകള്‍ നല്കുന്നു. തൊഴില്‍നഷ്ടപ്പെട്ടു ദീര്‍ഘനാളായി ശമ്ബളം ലഭിക്കാതെ കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.

അര്‍ഹരായവര്‍ പ്രവാസി അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. അര്‍ഹരായവരുടെ അപേക്ഷ +971 568688558 എന്ന വാട്ട്‌സാപ്പ് നമ്ബറിലേക്ക് അയയ്ക്കാവുന്നതാണ്. ഫാ റ്റെജി പുതുവീട്ടിക്കളം (ഡയറക്ടര്‍, പ്രവാസി കാര്യാലയം ചങ്ങനാശ്ശേരി അതിരൂപത) അറിയിച്ചതാണിത്.

Related News