Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വീ​ണ്ടും അ​തീ​വ ജാ​ഗ്ര​ത​യു​ടെ ഘ​ട്ട​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്നും ആ​ര്‍​ക്കും രോ​ഗം ഭേ​ദ​മാ​യി​ല്ല. കൊ​ല്ലം ആ​റ്, തൃ​ശൂ​ര്‍ നാ​ല്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍ മൂ​ന്ന് വീ​തം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട‍​യം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ര​ണ്ട് വീ​തം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 21 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഏ​ഴ് പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രും. à´’​രാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ണ്ണൂ​രു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.

Related News