Loading ...

Home Education

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ: തീ​യ​തി പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 15 വ​രെ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ല്‍ അ​റി​യി​ച്ചു. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടക്കാനുള്ളത്.

എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച തീ​യ​തി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നു​വെ​ന്നും പൊ​ഖ്രി​യാ​ല്‍ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ല്‍ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ സമയക്രമം

ജൂ​ലൈ 1 - ഹോം ​സ​യ​ന്‍​സ്
ജൂ​ലൈ 2 - ഹി​ന്ദി ഇ​ക്ടീ​വ്, ഹി​ന്ദി കോ​ര്‍
ജൂ​ലൈ 3 - ഫി​സി​ക്‌​സ്
ജൂ​ലൈ 4 - അ​ക്കൗ​ണ്ട​ന്‍​സി
ജൂ​ലൈ 6 - കെ​മി​സ്ട്രി
ജൂ​ലൈ 7 - ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ് പ്രാ​ക്ടി​ക്ക​ല്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ന്‍​ഫോ​ര്‍​മേ​ഷ​ന്‍ ടെ​ക്
ജൂ​ലൈ 9 - ബി​സി​ന​സ് സ്റ്റ​ഡീ​സ്
ജൂ​ലൈ 10 - ബ​യോ ടെ​ക്‌​നോ​ള​ജി
ജൂ​ലൈ 11 - ജ്യോ​ഗ്ര​ഫി
ജൂ​ലൈ13 - സോ​ഷ്യോ​ള​ജി

Related News