Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു;മരണം 2,872

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു. 90,927 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച​ത്. 4,987 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 2,872 ആ​യി ഉ​യ​ര്‍​ന്നു.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 30,000 ക​ട​ന്നു. 30,706 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ​നി​യാ​ഴ്ച മാ​ത്രം 1,606 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സംസ്ഥാനത്ത് ശ​നി​യാ​ഴ്ച 67 പേ​ര്‍ മ​രി​ച്ചു​. à´‡â€‹à´¤àµ‹â€‹à´Ÿàµ† മ​ര​ണ സം​ഖ്യ 1,135 ആ​യി ഉ​യ​ര്‍​ന്നു.

ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ 10,000 ക​ട​ന്നു. 1,057 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,989 ആ​യി ഉ​യ​ര്‍​ന്നു. 19 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Related News