Loading ...

Home Business

കാര്‍ഷിക മേഖലയ്ക്ക് മുന്‍‌തൂക്കം ; സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച മെ​ഗാ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കു​മാ​യി​രി​ക്കും കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. 11 പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പി​എം കി​സാ​ന്‍ ഫ​ണ്ട് വ​ഴി 18,700 കോ​ടി കൈ​മാ​റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി​എം ഫ​സ​ല്‍​ഭീ​മ യോ​ജ​ന വ​ഴി 6,400 കോ​ടി രൂ​പ ന​ല്‍​കി. താ​ങ്ങു​വി​ല സം​ഭ​ര​ണ​ത്തി​ന് 74,300 കോ​ടി രൂ​പ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News