Loading ...

Home youth

റെ​യി​ല്‍​വേ ഹോ​സ്​​പി​റ്റ​ലി​ല്‍ ഡോ​ക്​​ട​ര്‍, പാ​രാ മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫ്​ ഒഴിവുകള്‍

ചെന്നൈ: കോ​വി​ഡ്​ ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നും ​വേ​ണ്ടി ചെ​ന്നൈ ഇന്‍റ​ഗ്ര​ല്‍ കോ​ച്ച്‌​ ഫാ​ക്​​ട​റി​യു​ടെ റെ​യി​ല്‍​വേ ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ ഡോ​ക്​​ട​ര്‍​മാ​രെ​യും പാ​രാ മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫു​ക​ളെ​യും റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി ആ​കെ 6​2 ഒ​ഴി​വു​ക​ളു​ണ്ട്.വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://icfindianrailways.gov.in ല്‍ ​ല​ഭി​ക്കും. ത​സ്​​തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളും യോ​ഗ്യ​ത, മാ​ന​ദ​ണ്ഡ​ങ്ങ​ളും ശ​മ്ബ​ള​വും ചു​വ​ടെ. à´¨à´¿â€‹à´°àµâ€â€‹à´¦àµ‡â€‹à´¶à´¾â€‹à´¨àµâ€‹à´¸â€‹à´°â€‹à´£à´‚ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി മേ​യ്​ 17 വൈ​കീ​ട്ട്​ 5.30നകം സ​മ​ര്‍​പ്പി​ക്ക​ണം.ജ​ന​റ​ല്‍ ഡ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓഫി​സ​ര്‍ (GDMO) ഒ​ഴി​വു​ക​ള്‍ 12. യോ​ഗ്യ​ത: à´Žà´‚.​ബി.​ബി.​എ​സ്. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രി​ക്ക​ണം. ശ​മ്ബ​ളം: 75,000 രൂ​പ.മെ​ഡി​ക്ക​ല്‍ പ്രാ​ക്​​ടീ​ഷ​ണ​ല്‍ (ഫി​സി​ഷ്യ​ന്‍) ഒ​ഴി​വു​ക​ള്‍ 2. യോ​ഗ്യ​ത: à´Žà´‚.​ഡി ജ​ന​റ​ല്‍ മെ​ഡി​സി​ന്‍. ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 2020-ല്‍ 53 ​വ​യ​സ്സ്. ശ​മ്ബ​ളം 95,000 രൂ​പ.ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​: à´’​ഴി​വു​ക​ള്‍ 24. യോ​ഗ്യ​ത: ര​ജി​സ്​​റ്റേ​ര്‍​ഡ്​ ന​ഴ്​​സ്​ ആ​ന്‍​ഡ്​ മി​ഡ്​​വൈ​ഫ്​ ആ​യി​രി​ക്ക​ണം. ജ​ന​റ​ല്‍ ന​ഴ്​​സി​ങ്ങി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തെ കോ​ഴ്​​സ്​ അ​ല്ലെ​ങ്കി​ല്‍ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം: 20- 40 വ​യ​സ്സ്. ശ​മ്ബ​ളം: 44,900 രൂ​പ. ക്ഷാ​മ​ബ​ത്ത​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.ഹൗ​സ്​ കീ​പ്പി​ങ്​ അ​സി​സ്​​റ്റ​ന്‍റ് (സ​ഫായി​വാ​ല) ഒ​ഴി​വു​ക​ള്‍ 24. യോ​ഗ്യ​ത: 10ാം ക്ലാ​സ്​/​ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം: 18-33. ശ​മ്ബ​ളം: 18,000 രൂ​പ​യും മ​റ്റ്​ അ​ല​വ​ന്‍​സു​ക​ളും.

Related News