Loading ...

Home Business

ഒരു ഇന്ത്യ ഒരു കൂലി,സമസ്ത മേഖലയിലും മിനിമം വേതനം ഉറപ്പാക്കും

ന്യൂഡല്‍ഹി: കൊവിഡ് സാമ്ബത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം തുടങ്ങി. കുടിയേറ്റ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സാമ്ബത്തിക പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഒമ്ബത് പദ്ധതികളാണ് ഇവര്‍ക്കായി പ്രഖ്യാപിക്കുന്നത്. കര്‍ഷകര്‍ക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികളാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുന്നത്. മോദി സര്‍ക്കാര്‍ 25 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയെന്നും ഇതുവഴി 25,000 കോടിയുടെ സാമ്ബത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച മെ​ഗാ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ച്ച്‌ 31 മു​ത​ലു​ള്ള കാ​ര്‍​ഷി​ക ക​ട​ങ്ങ​ളു​ടെ തി​രി​ച്ച​ട​വ് മേ​യ് 31 വ​രെ നീ​ട്ടി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. à´•à´¿â€‹à´¸à´¾â€‹à´¨àµâ€ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ രാ​ജ്യ​ത്തെ 25 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് 25,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 4.22 ല​ക്ഷം കോ​ടി രൂ​പ à´ˆ ​ഇ​ന​ത്തി​ല്‍ ചെ​ല​വി​ട്ടു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

11,002 കോ​ടി രൂ​പ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കൈ​മാ​റി. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് മു​ഖേ​ന​യാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നും തു​ക അ​നു​വ​ദി​ച്ചുവെന്നും മന്ത്രി അറിയിച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ വ​രെ കൂ​ടു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ട​ങ്ങി​യെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​രെ 10,000 കോ​ടി രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി വേ​ത​നം ന​ല്‍​കി​യെ​ന്നും ധ​ന​മ​ന്ത്രി പറഞ്ഞു.


Related News