Loading ...

Home youth

യു​ജി​സി നെ​റ്റ് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം

ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ര്‍ റി​​​​​​​​സ​​​​​​​​ര്‍​​​​​​​​ച്ച്‌ ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ര്‍ എ​​​​​​​​ഫ്) സ​​​​​​​​ര്‍​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ര്‍​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യായ യു​ജി​സി നെ​റ്റ് 2020 അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 16 വ​രെ നീ​ട്ടി. à´¨à´¾â€‹à´·à´£â€‹à´²àµâ€ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സിയാണ് പരീക്ഷ നടത്തുന്നത്.ജെ​​​​​​​​ആ​​​​​​​​ര്‍​​​​​​​​എ​​​​​​​​ഫ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന ഉ​​​​​​​​യ​​​​​​​​ര്‍​​​​​​​​ന്ന പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി : 30 വ​​​​​​​​യ​​​​​​​​സ്.
പ​​​​​​​​ട്ടി​​​​​​​​ക വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ര്‍​​​​​​​​ക്കും ഒ​​​​​​​​ബി​​​​​​​​സി, വി​​​​​​​​ക​​​​​​​​ലാം​​​​​​​​ഗ​​​​​​​​ര്‍, വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ള്‍ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര്‍​​​​​​​​ക്കും അ​​​​​​​​ഞ്ചു വ​​​​​​​​ര്‍​​​​​​​​ഷ​​​​​​​​ത്തെ ഇ​​​​​​​​ള​​​​​​​​വ് അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കും. എ​​​​​​​​ന്നാ​​​​​​​​ല്‍, ല​​​​​​​​ക്ച​​​​​​​​റ​​​​​​​​ര്‍​​​​​​​​ഷി​​​​​​​​പ്പ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്കു പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ല്ല.
അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്ക് 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്ക് 250 രൂ​​​പ.കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​​​​ക്ക് www.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

Related News