Loading ...

Home Education

എം.ജി യൂനിവേഴ്‌സിറ്റി പരീക്ഷ തീയതി പുനക്രമീകരിച്ചു: ബിരുദ പരീക്ഷകള്‍ 26 മുതല്‍

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ പരീക്ഷ തീയതികള്‍ പുനക്രമീകരിച്ചു. ബിരുദ പരീക്ഷകള്‍ ഈ മാസം 26ന് ആരംഭിക്കും. പി.ജി പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതലാണ് ആരംഭിക്കുക. പരീക്ഷയുടെ സമയക്രമം സംബന്ധിച്ചുള്ള വിവരങ്ങള്‍ മഹാത്മാഗാന്ധി
യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Related News