Loading ...

Home youth

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒഴിവ്. സയന്റിസ്റ്റ് ബി, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, എല്‍.à´¡à´¿ ക്ലര്‍ക്ക്, അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലേക്ക് ബിരുദ, ബിരുദാനന്തര, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. 48 ഒഴിവുകളാണുള്ളത്.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്‌ ഒപ്പും ഇട്ട ശേഷം recruitment.cpcb@nic.in എന്ന à´‡-മെയില്‍ വിലാസത്തില്‍ അയക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ല. à´Žà´´àµà´¤àµà´¤àµ പരീക്ഷയ്‌ക്കെത്തുമ്ബോള്‍ തിരിച്ചറിയല്‍ രേഖയുടെ ഒര്‍ജിനല്‍ ഹാജരാക്കണം.വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക :https://www.cpcb.nic.in/
അവസാന തീയതി : മെയ് 25

Related News