Loading ...

Home National

ഛത്തീ​സ്ഗ​ഡി​ലും വി​ഷ​വാ​ത​ക ചോ​ര്‍​ച്ച; ഏ​ഴു പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

റാ​യ്പു​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തി​നു പി​ന്നാ​ലെ സ​മാ​ന സം​ഭ​വം ഛത്തീ​സ്ഗ​ഡി​ലും. റാ​യ്ഗഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ലോ​ക്ക്ഡൗ​ണി​നി​ടെ അ​ട​ച്ചി​ട്ട പേ​പ്പ​ര്‍ മി​ല്‍ നാ​ളു​ക​ള്‍​ക്കു ശേ​ഷം തു​റ​ന്ന് വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്നു​പ്പോ​ള്‍ വി​ഷ​വാ​ത​കം വ​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഏ​ഴു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ മൂ​ന്നു പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രമാ​ണ്. റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related News