Loading ...

Home Kerala

നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത് മൂ​ന്ന​ര​ല​ക്ഷം പ്ര​വാ​സി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ 201 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് മൂ​ന്ന​ര​ല​ക്ഷം പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ്യാ​ഴാ​ഴ്ച​വ​രെ 353468 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഗ​ള്‍​ഫി​ല്‍​നി​ന്നാ​ണ് മ​ട​ങ്ങി​വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ഇ​യി​ല്‍​നി​ന്ന് 153660 പേ​രും സൗ​ദി​യി​ല്‍​നി​ന്ന് 47268 പേ​രും ഇ​തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്തു. യു​കെ​യി​ല്‍​നി​ന്ന് 2112 പേ​രും അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് 1895 പേ​രും യു​ക്രൈ​നി​ല്‍​നി​ന്നും 1764 പേ​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. à´‡â€‹à´µâ€‹à´°àµ†â€‹à´¯àµŠâ€‹à´•àµà´•àµ† മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ലാ​ണ് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്.

മു​ന്‍​ഗ​ണ​നാ പ്ര​കാ​ര​മു​ള്ള ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ പ​ട്ടി​ക കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ള്‍​ക്കും കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Related News