Loading ...

Home Business

കോവിഡ് പ്രതിസന്ധി: ഐ.ടി. കമ്പനികള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍; പുതിയ കമ്പനികള്‍ക്കും സഹായം

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഐ.ടി. കമ്ബനികള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍. വാടകയില്‍ ഉള്‍പ്പെടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ഐ.ടി. പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് പ്രയോജനം ലഭിക്കുക.

കേരള ഐ.ടി. പാര്‍ക്ക് സി.ഇ.ഒ.യും ജി-ടെക്കും (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്ബനീസ്) ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇളവുകള്‍ ഇങ്ങനെ
10, 000 ചതുരശ്രയടിവരെ സ്ഥലമെടുത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്ബനികള്‍ക്കും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസങ്ങളില്‍ വാടക ഒഴിവാക്കി.
ഐ.ടി. പാര്‍ക്കുകളിലെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്കും ഇക്കാലയളവില്‍ വാടകയില്ല.

10, 000 ചതുരശ്രയടിയില്‍ കൂടുതല്‍ സ്ഥലമെടുത്തിരിക്കുന്ന കമ്ബനികള്‍ക്കു വാടകയില്‍ മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചു. പെനാല്‍റ്റിയും സര്‍ചാര്‍ജും ഈടാക്കില്ല.

ഐ.ടി. പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും മൂന്നുമാസത്തേക്ക് വാടക ഒഴിവാക്കി.

വാര്‍ഷികവാടകവര്‍ധനയുണ്ടാകില്ല. 2019-20 സാമ്ബത്തികവര്‍ഷത്തെ വാടകതന്നെ അടച്ചാല്‍ മതി.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടകയ്ക്ക് സര്‍ചാര്‍ജില്ല.

ലോക്ഡൗണ്‍മൂലം പാര്‍ക്കുകളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തിക്കും.

ഐ.ടി. പാര്‍ക്കുകളില്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിനെടുത്തവര്‍ക്ക് കെട്ടിടം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തനം തുടങ്ങാനും ആറുമാസംകൂടി നല്‍കും. ഇക്കാലയളവിലെ പെനാല്‍റ്റിയില്‍ ഇളവുനല്‍കും.

പുതിയ കമ്ബനികള്‍ക്ക്
സര്‍ക്കാര്‍ ഐ.à´Ÿà´¿. പാര്‍ക്കുകളില്‍ 2021 മാര്‍ച്ച്‌ 31നകം പ്രവര്‍ത്തനം തുടങ്ങുന്ന ഐ.à´Ÿà´¿., ഐ.à´Ÿà´¿. ഇതര കമ്ബനികള്‍ക്ക് ആദ്യ മൂന്നുമാസങ്ങളില്‍ വാടക ഒഴിവാക്കിനല്‍കും. 

Related News