Loading ...

Home youth

മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍​ക്കു​ശേ​ഷം പു​തി​യ പ​രീ​ക്ഷ: പി​എ​സ്‍​സി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മെ പു​തി​യ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി നി​ശ്ച​യി​ക്കു​വെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു. 62 പ​രീ​ക്ഷ​ക​ളാ​ണ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും പു​തി​യ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​ത്. മേ​യ് 30 വ​രെ​യു​ള്ള പ​രീ​ക്ഷാ ക​ല​ണ്ട​റാ​ണ് പി​എ​സ്‌​സി ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

Related News