Loading ...

Home Business

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയിൽ à´¸à´®àµà´®à´¿à´¶àµà´° പ്രതികരണം. സെന്സെക്സ് 59.28 പോയന്റ് ഉയര്ന്ന് 31648 ലും നിഫ്റ്റി 4.90 പോയന്റ് നഷ്ടത്തില് 9261.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ദിവസംമുഴുവന് നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണിയിലെ ക്ലോസിങ്. ബിഎസ്‌ഇയിലെ 1447 കമ്ബനികളുടെ ഓഹരികള് നേട്ടത്തിലും 1007ഓഹരികള് നഷ്ടത്തിലുമാണ്. 179 ഓഹരികള്ക്ക് മാറ്റമില്ല.ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, സണ് ഫാര്മ, എന്ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഹിന്ഡാല്കോ, ജെഎസ്ഡബ്ല്യു സ്റ്റീല്, ആക്സിസ് ബാങ്ക്, ഭാരതി ഇന്ഫ്രടെല്, ഗ്രാസിം തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമായിരുന്നു.ഐടി, പൊതുമേഖല ബാങ്ക്, ഊര്ജം തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കിയപ്പോള് വാഹനം, എഫ്‌എംസിജി, ലോഹം ഓഹരികള് സമ്മര്ദം നേരിട്ടു.രാജ്യത്തെ കോവഡ് വ്യാപനവും ആഗോള വിപണികളിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ തകര്ച്ചയുമാണ് ഓഹരി സൂചികകളെ ബാധിച്ചത്.

Related News