Loading ...

Home youth

സെക്രട്ടറിയേറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2; റാങ്ക് ലിസ്റ്റ് കാലാവധി 3 മാസം കൂടി

തിരുവനന്തപുരം: à´¸àµ†à´•àµà´°à´Ÿàµà´Ÿàµ‡à´±à´¿à´¯à´±àµà´±àµ, പിഎസ്‌സി എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്നു മാസം കൂടി. ജൂലൈ 12നാണ് മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ലിസ്റ്റ് അവസാനിക്കുന്നത്. അതേ സമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് à´ˆ ലിസ്റ്റിനു ബാധകമാകില്ല. 383 പേര്‍ക്കാണ് à´ˆ ലിസ്റ്റില്‍ നിന്ന് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളത്.ഓപ്പണ്‍ മെറിറ്റില്‍ 268-ാം റാങ്ക് വരെയുള്ള എല്ലാവരും നിയമന ശുപാര്‍ശയില്‍ അര്‍ഹത നേടി. ലിസ്റ്റിലെ സംവരണ വിഭാഗത്തില്‍പെട്ടവരുടെ നിയമന വിവരങ്ങള്‍ ഇനി പറയുന്നു. ഈഴവ- 277 വരെ, എസ്‌സി- 850 വരെ, എസ്ടി- സപ്ലിമെന്ററി 12 വരെ, മുസ്ലിം- 351 വരെ, ലത്തീന്‍ കത്തോലിക്കര്‍- 320 വരെ, ഒബിസി- 270à´Ž വരെ, എസ്‌സിസിസി- സപ്ലിമെന്ററി 2 വരെ. à´µà´¿à´¶àµà´µà´•à´°àµâ€à´®, എസ്‌ഐയുസി നാടാര്‍, ഹിന്ദു നാടാര്‍ വിഭാഗങ്ങളില്‍ ഓപ്പണ്‍ മെറിറ്റിനുള്ളിലുള്ളവര്‍ക്ക് മാത്രമേ നിയമന ശുപാര്‍ശയില്‍ അര്‍ഹത നേടിയിട്ടുളളൂ.

Related News