Loading ...

Home youth

ലോക്ക് ഡൗണ്‍; ​പി​എ​സ് സി നിയമന ഉത്തരവ് ലഭിച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗണ്‍ മൂലം പി​എ​സ് സി ​നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ​യ​പ​രി​ധി നീ​ട്ടി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലോ അ​തി​ന് ഒ​രു മാ​സം മു​ന്പോ പി​എ​സ് സി​യി​ല്‍​ നി​ന്ന് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച്‌, നി​യ​മ​നാ​ധി​കാ​രി​യി​ല്‍​ നി​ന്ന് നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ര്‍​ക്കു സ​മ​യ​പ​രി​ധി നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. à´œàµ‹â€‹à´²à´¿â€‹à´¯à´¿â€‹à´²àµâ€ പ്ര​വേ​ശി​ക്കാ​നാ​യി സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ച്‌ ന​ല്‍​കി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നു സ​ര്‍​ക്കാ​ര്‍ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Related News