Loading ...

Home Kerala

ലോക്ഡൗണിനു ശേഷം ഗ്രീന്‍ സോണില്‍ പൊതുഗതാഗതം; ബാര്‍ബര്‍ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കാം; കൂടുതല്‍ ഇളവുകളുമായി കേരളം

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവുദിച്ചേക്കും. പൊതുഗതാഗതം പൂര്‍ണ്ണമായും നടപ്പാക്കില്ല. രഗീന്‍ മസാണുകളില്‍ മാത്രം ജില്ലയ്്ക്കുള്ളില്‍ മാത്രം പൊതുഗതാഗതം അനുവദിക്കാം. സയാത്രക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ പുറപ്പെടുവിക്കും. റെഡ്, ഓറഞ്ച് സോണുകളില്‍ പെട്ടവര്‍ à´ˆ ജില്ലകളില്‍ കടന്നാല്‍ അവരെ ക്വാറന്റൈനിലാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും. എന്നാല്‍ ബ്യൂട്ടിപാര്‍ലര്‍ അനുവദിക്കില്ല.20ന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. സ്‌കൂട്ടറില്‍ ഒരാളും കാറില്‍ സാമുഹിക അകലം പാലിച്ച്‌ രണ്ടു പേരും മാത്രമേ യാത്ര ചെയ്യാവു. 20ന് ശേഷം മോട്ടോര്‍ വാഹന ഓഫീസുകള്‍ തുറക്കും. മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയാവും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം സ്വീകരിക്കു. സ്വകാരയ കമ്ബനികള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.à´Ÿà´¿.സി ബസുകള്‍ വാടകയ്ക്ക് നല്‍കും. ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് à´ˆ തീരുമാനം.രോഗത്തിന്റെ വ്യാപനമനുസരിച്ച്‌ രാജ്യത്തെ നാലു മേഖലകളായി തിരിച്ച്‌ ഇളവുകള്‍ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related News