Loading ...

Home youth

കേരള പിഎസ്‌സി മേയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./ ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതിയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിഎസ്‌സി. വ്യക്തമാക്കി.


Related News