Loading ...

Home Business

റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ച്‌ സ്വര്‍ണ വില; പവന് 33,600 രൂപ

കൊച്ചി: സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. പവന് 33,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . ഏപ്രില്‍ 11 മുതല്‍ പവന് 33,200 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 4,150 രൂപയായിരുന്നു. മാര്‍ച്ച്‌ ഒന്‍പതിന് കൂടിയ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ വീല വീണ്ടും കൂടി പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

Related News