Loading ...

Home youth

മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പറേഷനില്‍ 215 ഒഴിവ്

മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പറേഷനില്‍ 215 ഒഴിവുകളിലേക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ മറാത്തി ഭാഷ അറിയുന്നവരാകണം. അല്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്ന മറാത്തി പരീക്ഷ ജയിക്കണം. സ്റ്റേഷന്‍ മാനേജര്‍, ചീഫ് ട്രാഫിക് കണ്‍ട്രോളര്‍, സീനിയര്‍ സെക്‌ഷന്‍ എന്‍ജിനീയര്‍, സെക്‌ഷന്‍ എന്‍ജിനീയര്‍, സീനിയര്‍ സെക്‌ഷന്‍ എന്‍ജിനീയര്‍ (സിവില്‍), സെക്‌ഷന്‍ എന്‍ജിനീയര്‍ (സിവില്‍), സീനിയര്‍ സെക്‌ഷന്‍ എന്‍ജിനീയര്‍ (ഇ ആന്‍ഡ് എം), സെക്‌ഷന്‍ എന്‍ജിനീയര്‍ (ഇ ആന്‍ഡ് എം), സീനിയര്‍ സെക്‌ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി), സെക്‌ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി), സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍) എന്നിങ്ങനെയാണ് അവസരം.

Related News