Loading ...

Home youth

പി.എസ്.സി വഴി 99 നഴ്സുമാര്‍ക്ക് നിയമനം

തിരുവനന്തപുരം: മെഡിക്കല്‍കോളേജുകളില്‍ 99 സ്റ്റാഫ് നഴ്സുമാര്‍ക്ക് പി.എസ്.സി. നിയമന ഉത്തരവുനല്‍കി. ഇവരെ അടിയന്തരമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തേ സമാനമായി ആരോഗ്യവകുപ്പില്‍ 250-ലധികം ഡോക്ടമാര്‍ക്ക് നിയമനം നല്‍കിയിരുന്നു.

Related News