Loading ...

Home Education

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ള്‍ ഒരുക്കി അസാപ്

തിരുവനന്തപുരം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന സം​രം​ഭം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സവ​കു​പ്പിന്‍റെ കീ​ഴി​ലു​ള്ള അ​ഡീ​ഷ​ണ​ല്‍ സ്കി​ല്‍ അ​ക്ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാം (​അ​സാ​പ്)​ഒ​രു​ക്കു​ന്നു. വി​ദ്യാ​ര്‍ഥി​ക​ളെ സ​യ​ന്‍​സ്, കോ​മേ​ഴ്‌​സ്, ആ​ര്‍​ട്‌​സ്, എ​ഞ്ചി​നീ​യ​റിം​ഗ് തു​ട​ങ്ങി ഏഴ് വി​ഭാ​ഗ​ങ്ങ​ളാ​യി​ത്തി​രി​ച്ചു​ള്ള വി​വി​ധ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ളാ​ണ് അ​സാ​പ് ല​ഭ്യ​മാ​ക്കു​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ധാ​രി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ​തും വ്യ​വ​സാ​യ​ലോ​ക​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തു​മാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച്‌ അ​താ​ത് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​ര്‍ അ​സാ​പിന്‍റെ ഓ​ണ്‍​ലൈ​ന്‍ വെ​ബി​നാ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു.എ​ല്ലാ ദി​വ​സം രാ​വി​ലെ 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് നാലിനും ​വെ​ബി​നാ​ര്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മാ​ര്‍​ച്ച്‌ 31ന് ​ആ​രം​ഭി​ച്ച വെ​ബി​നാ​ര്‍ പ​ര​മ്ബ​ര​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് asapkerala.gov.in / skillparkkerala.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക.

Related News