Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 100 ക​ട​ന്നു; 4,067 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ആ​ശ​ങ്ക​ക​ള്‍ ഉ​യ​രു​ന്നു. നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 12 മ​ണി​ക്കൂ​റി​നി​ടെ 490 പു​തി​യ കേ​സുക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 4,067 ആ​യി. രാ​ജ്യ​ത്ത് മ​ര​ണ​സം​ഖ്യ​യും നൂ​റ് ക​ട​ന്നു. 109 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 3,666 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 292 പേ​ര്‍ രോ​ഗ വി​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്700ല​ധി​കം കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു. 45 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 571 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്ക​മു​ള്ള​വ​രു​മാ​ണ്. ഇ​വി​ടെ അ​ഞ്ച് പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ 503 പേ​ര്‍​ക്കും തെ​ലു​ങ്കാ​ന​യി​ല്‍ 321 പേ​ര്‍​ക്കും ഗു​ജ​റാ​ത്തി​ല്‍ 122 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യ്ക്കു പി​ന്നാ​ലെ കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലാ​ണ് 11 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഏ​ഴ് പേ​ര്‍ വീ​ത​വും മ​രി​ച്ചു.

Related News