Loading ...

Home youth

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 404 ഒഴിവുകള്‍; ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയിലിന്റെ ഈസ്റ്റേണ്‍ റീജണില്‍ 404 അപ്രന്റിസ് ഒഴിവ്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. ടെക്‌നിക്കല്‍, നോണ്‍ടെക്നിക്കല്‍ വിഭാഗത്തിലാണ് അവസരം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാള്‍ - 178 ട്രേഡ് അപ്രന്റിസ്-71 (ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ടെക്‌നീഷ്യന്‍ അപ്രന്റിസ്-90 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്-6 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍) യോഗ്യത: പ്ലസ് ടു. ട്രേഡ് അപ്രന്റിസ്-5 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ്ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും. ട്രേഡ് അപ്രന്റിസ്-6 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബിഹാര്‍ - 54 ട്രേഡ് അപ്രന്റിസ്-18 (ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ടെക്‌നീഷ്യന്‍ അപ്രന്റിസ്-29 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ് ടു. ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ് ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും. ട്രേഡ് അപ്രന്റിസ്-5 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒഡിഷ - 55 ട്രേഡ് അപ്രന്റിസ്-25 (ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ടെക്‌നീഷ്യന്‍ അപ്രന്റിസ്-26 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്-2 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ് ടു. ട്രേഡ് അപ്രന്റിസ്-1 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ജാര്‍ഖണ്ഡ് - 29 ട്രേഡ് അപ്രന്റിസ്-10 (ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ടെക്‌നീഷ്യന്‍ അപ്രന്റിസ്-16 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍) യോഗ്യത: പ്ലസ്ടു. ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ്) യോഗ്യത: പ്ലസ്ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും. ട്രേഡ് അപ്രന്റിസ്-1 (അക്കൗണ്ടന്റ്) യോഗ്യത: ഏെതങ്കിലും വിഷയത്തില്‍ ബിരുദം. അസം - 88 ട്രേഡ് അപ്രന്റിസ്-23 (ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്) യോഗ്യത: ബന്ധെപ്പട്ട ട്രേഡില്‍ ഐ.ടി.െഎ. സര്‍ട്ടിഫിക്കറ്റ്. ടെക്‌നീഷ്യന്‍ അപ്രന്റിസ്-60 (മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്‌സ്) േയാഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്-1 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) യോഗ്യത: പ്ലസ്ടു. ട്രേഡ് അപ്രന്റിസ്-2 (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍േഡഴ്‌സ്) യോഗ്യത: പ്ലസ് ടുവും ഡൊമസ്റ്റിക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും. ട്രേഡ് അപ്രന്റിസ്-2 (അക്കൗണ്ടന്റ്) യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്‌സൈറ്റ് കാണുക.

Related News