Loading ...

Home Kerala

പാ​യി​പ്പാ​ട്ട് ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ അതിഥി തൊ​ഴി​ലാ​ളി​ക​ള്‍; നാ​ട്ടി​ല്‍ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യം

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം പാ​യി​പ്പാ​ട് ക​വ​ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്. നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 11.30 മു​ത​ലാ​ണ് ആ​ളു​ക​ള്‍ സം​ഘ​ടി​ച്ച്‌ എ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ളു​ക​ളെ പി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ആ​ളു​ക​ള്‍ പി​രി​ഞ്ഞ് പോ​കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തി​നേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ.​സു​ധീ​ര്‍​ബാ​ബു സ്ഥ​ല​ത്തെ​ത്തി ക്യാ​മ്ബു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.ഇ​തി​നു പി​ന്നാ​ലെ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍ ജി​നു പു​ന്നൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​യി​പ്പാ​ട് പ്ര​ദേ​ശ​ത്ത് 167 ക്യാ​പു​ക​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 3,500ലേ​റ​പ്പേ​രാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​രാ​ണ് പ്ര​ക​ട​ന​മാ​യെ​ത്തി​യ​ത്.

Related News