Loading ...

Home youth

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സില്‍ 229 ഒഴിവുകള്‍

മധ്യപ്രദേശിലെ ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സില്‍ 229 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ അപ്രന്റിസ് തസ്തികയിലാണ് അവസരം. ഗ്രാജ്വേറ്റ് അപ്രന്റിസ് കെമിക്കല്‍ -1, സിവില്‍ -3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍ -4, ഇലക്‌ട്രിക്കല്‍ -43, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് -3, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ -13, ഇന്‍ഡസ്ട്രിയല്‍ -7, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -1, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി -1, മെക്കാനിക്കല്‍ -60, മെറ്റലര്‍ജി -2.ഡിപ്ലോമ സിവില്‍ -5, ഇലക്‌ട്രിക്കല്‍ -24, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ -2, മെക്കാനിക്കല്‍ -40, മോഡേണ്‍ ഓഫീസ് എം.ജി.എം.ടി. -20. വിവരങ്ങള്‍ക്ക്: careers.bhelbpl.co.in അവസാന തീയതി: ഏപ്രില്‍ 3.

Related News