Loading ...

Home National

കൊ​ള്ള പാ​ടി​ല്ല; മാ​സ്കി​നും സാ​നി​റ്റൈ​സ​റി​നും വി​ല നി​ര്‍​ണ​യി​ച്ച്‌ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​സ്ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ വി​ല നി​ര്‍​ണ​യി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്നു ലെ​യ​ര്‍ സ​ര്‍​ജി​ക്ക​ല്‍ മാ​സ്കി​ന് പ​ര​മാ​വ​ധി 10 രൂ​പ​യേ വി​ല ഇ​ടാ​ക്കാ​വൂ. ര​ണ്ട് ലെ​യ​ര്‍ മാ​സ്കി​ന് പ​ര​മാ​വ​ധി എ​ട്ടു രൂ​പ. 200 മി​ല്ലി​മീ​റ്റ​ര്‍ സാ​നി​റ്റൈ​സ​റി​ന് പ​ര​മാ​വ​ധി 100 രൂ​പ​യേ ഈ​ടാ​ക്കാ​വൂ​വെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related News