Loading ...

Home National

കോവിഡ്-19: മരുന്നുമിശ്രിതം ഉപയോഗിക്കാന്‍ നിർദ്ദേശം

ന്യൂഡല്‍ഹി: എ​ച്ച്‌ഐ​വി വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​പി​നാ​വി​ര്‍, റി​ട്ടോ​ണാ​വീ​ര്‍ മ​രു​ന്നു​ക​ളു​ടെ മി​ശ്രി​തം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യു​ടെ രോ​ഗ​സ്ഥി​തി ക​ണ​ക്കാ​ക്കി മ​രുന്നു ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.

പ്ര​മേ​ഹം ഉ​ള്‍പ്പെടെ​യു​ള്ള രോ​ഗ​ങ്ങ​ളു​ള്ള 60 വ​യ​സ് ക​ഴി​ഞ്ഞ ഗു​രു​ത​രസ്ഥി​തി​യി​ലു​ള്ള​വ​ര്‍​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടാ​യാ​ല്‍ ഈ ​മ​രു​ന്ന് മി​ശ്രി​തം ന​ല്‍​കാം. ഓ​രോ രോ​ഗി​യു​ടെ​യും രോ​ഗ​സ്ഥി​തി മ​ന​സി​ലാ​ക്കി പ്ര​ത്യേ​ക കേ​സു​ക​ളാ​യി പ​രി​ഗ​ണി​ച്ചു മ​രു​ന്ന് ന​ല്‍കണം. പ്രമേ​ഹ​ത്തി​നു പു​റ​മേ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ശ്വാ​സ​കോ​ശ ​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ല്‍ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന അ​റു​പ​തുവ​യ​സു ക​ഴി​ഞ്ഞ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ല്‍ ഈ ​മ​രു​ന്ന് ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, എ​ച്ച്‌ഐ​വി രോ​ഗ​ത്തി​നു ലോ​പി​നാ​വി​ര്‍, റി​ട്ടോ​ണാ​വീ​ര്‍ മ​രു​ന്ന് മി​ശ്രി​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും ഈ ​പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ കൊ​ണ്ടുത​ന്നെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​ര്‍​ത്തി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ രോ​ഗ​സ്ഥി​തി പ്ര​ത്യേ​ക​മാ​യി ക​ണ്ടു​വേ​ണം ഈ ​മ​രു​ന്ന് ന​ല്‍​കാ​നെ​ന്നും
മാ​ര്‍​ഗ​നി​ര്‍​ദ്ദേശ​ത്തി​ല്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ എ​ത്തു​ന്ന​തി​ന്റെ  കു​റ​വുമൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​മാ​യ ഹൈ​പ്പോ​ക്സി​യ, ര​ക്ത​സ​മ്മ​ര്‍​ദം അ​സാ​ധാ​ര​ണ​മാ​യി കു​റ​യു​ന്ന അ​വ​സ്ഥ​യാ​യ ഹൈ​പ്പോ​ടെ​ന്‍​ഷ​ന്‍, ശ​രീ​ര​ത്തി​ലെ ഒ​ന്നോ അ​തി​ല​ധി​ക​മോ അ​വ​യ​വ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ന്ന അ​വ​സ്ഥ എ​ന്നീ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യാ​ലും à´ˆ ​മ​രു​ന്ന് മി​ശ്രി​തം കൊ​ടു​ക്കാം.

ക്രി​യാ​റ്റി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന അ​വ​സ്ഥ നേ​രി​ടു​ന്ന രോ​ഗി​ക​ളി​ലും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഈ ​മ​രു​ന്ന് ന​ല്‍​കാ​വു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


Related News