Loading ...

Home Kerala

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എ​​ല്ലാ ടൂ​​റി​​സം സെ​ന്‍റ​റു​ക​ളു​ടെയും പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി

ഇ​​ടു​​ക്കി: കൊറോണ വൈ​​റ​​സ് ബാ​​ധ​​യെ​ത്തു​ട​​ര്‍​​ന്നു ഇടുക്കി ജി​​ല്ല​​യി​​ലെ ഹൈ​​ഡ​​ല്‍ ടൂ​​റി​​സം ഉ​​ള്‍​​പ്പെ​​ട​​യു​​ള്ള എ​​ല്ലാ ടൂ​​റി​​സം സെ​​ന്‍റ​​റു​​ക​​ളു​​ടെ​​യും പ്ര​​വ​​ര്‍​​ത്ത​​നം നി​​രോ​​ധി​​ച്ച​​താ​​യി ജി​​ല്ലാ​​ക​​ള​​ക്ട​​ര്‍ എ​​ച്ച്‌.​ ദി​​നേ​​ശ​​ന്‍ അ​​റി​​യി​​ച്ചു.​ ടൂ​​റി​​സം ട്ര​​ക്കിം​​ഗ് മേ​​ഖ​​ല​​ക​​ളി​​ല്‍ ന​​ട​​ത്തി വ​​രു​​ന്ന ജീ​​പ്പ് സ​​വാ​​രി​​ക്കും നിരോധനം ഏര്‍പ്പെടുത്തി. ജി​​ല്ല​​യു​​ടെ അ​​തി​​ര്‍​​ത്തി​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പ​​രി​​ശോ​​ധ​​ന ക​​ര്‍​​ശ​​ന​​മാ​​ക്കി.​ ത​​മി​​ഴ്നാ​​ട്ടി​​ല്‍​നി​​ന്നും കേ​​ര​​ള​​ത്തി​​ലെ തോ​​ട്ടം​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പോ​കു​ന്ന​​തിനും തേ​​നി ജി​​ല്ലാ​​ക​​ള​​ക്ട​​ര്‍ നിരോധനം ഏര്‍പ്പെടുത്തി. കൊറോണ രോഗ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ആരും തന്നെ ഇല്ല.

Related News