Loading ...

Home Education

ഏ​പ്രി​ല്‍ 14 വ​രെ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ള്‍ ഇ​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ഏ​പ്രി​ല്‍ 14 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.എ​ഴു​ത്തു പ​രീ​ക്ഷ​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍, വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ള്‍ എ​ല്ലാം മാ​റ്റി​വ​ച്ച​താ​യി പി​എ​സ് സി ​അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.

Related News