Loading ...

Home Education

ഗേറ്റ് ഫലം പ്രഖ്യാപിച്ചു; 18.8 ശതമാനം പേര്‍ വിജയിച്ചു

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) 2020 ഫലം ഐ.ഐ.ടി. ഡല്‍ഹി പ്രസിദ്ധീകരിച്ചു. 8.5 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6.8 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 18.8 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. യോഗ്യത നേടിയവര്‍ കൗണ്‍സലിങ്ങിന് പ്രത്യേക അപേക്ഷ നല്‍കണം. ഫലം അറിയാന്‍ gate.iitd.ac.in സന്ദര്‍ശിക്കുക. ഐ.ഐ.ടി.കളിലേക്കുള്ള പ്രവേശനം കോമണ്‍ ഓഫര്‍ ആക്സെപ്റ്റന്‍സ് പോര്‍ട്ടല്‍ (സി.ഒ.എ.പി. - coap.iitm.ac.in ) വഴിയാണ്. കൗണ്‍സലിങ് ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കും.


Related News