Loading ...

Home Business

പെന്‍ഷന്‍; ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച്‌ 31

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നു പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയ്യതി മാര്‍ച്ച്‌ 31ആണ്. മാര്‍ച്ച്‌ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അറിയിപ്പ് വന്നു.  ലൈഫ്സ് സര്‍ട്ടിഫിക്കറ്റിനു ഒപ്പം ആധാര്‍, ഫോണ്‍ നമ്ബര്‍, പി പി à´’ നമ്ബര്‍ എന്നിവയും ഹാജരാക്കണം. കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നതു സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഇതിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.

Related News