Loading ...

Home National

ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാരെ ഇന്നു തിരിച്ചെത്തിക്കും

ടോ​​ക്കി​​യോ: ജ​​പ്പാ​​നി​​ലെ യോ​​ക്കോ​​ഹോ​​മ തു​​റ​​മു​​ഖ​​ത്ത് ഈ ​​മാ​​സം മൂ​​ന്നു​​മു​​ത​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ല്‍ കി​​ട​​ക്കു​​ന്ന ഡ​​യ​​മ​​ണ്ട് പ്രി​​ന്‍​​സ​​സ് ക​​പ്പ​​ലി​​ലെ ഇ​​ന്ത്യ​​ക്കാ​​രി​​ല്‍ കൊ​​റോ​​ണ രോ​​ഗ​​ബാ​​ധ​​യി​​ല്ലാ​​ത്ത മു​​ഴു​​വ​​ന്‍ പേ​​രെ​​യും പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ല്‍ ഇ​​ന്ന് ഇ​​ന്ത്യ​​യി​​ല്‍ തി​​രി​​ച്ചെ​​ത്തി​​ക്കും. ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

പ​​തി​​നാ​​റ് ഇ​​ന്ത്യ​​ക്കാ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ക​​പ്പ​​ലി​​ലെ മൊ​​ത്തം യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം 3711 ആ​​ണ്. 132 ജീ​​വ​​ന​​ക്കാ​​രും ആ​​റു യാ​​ത്ര​​ക്കാ​​രു​​മു​​ള്‍​​പ്പെ​​ടെ 138 പേ​​ര്‍ ഇ​​ന്ത്യ​​ക്കാ​​രാ​​ണ്.

Related News