Loading ...

Home youth

യു.കെയില്‍ നഴ്‌സുമാര്‍ക്ക് അവസരം

യു.കെയിലെ എന്‍.എച്ച്‌.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്‌സിംഗില്‍ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ഐ.ഇ.എല്‍.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത സ്‌കോര്‍ നേടിയിരിക്കണം. നിയമനം സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in ല്‍ ലഭിക്കും. ഒ.ഡി.ഇ.പി.സി.യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഇമെയില്‍: glp@odepc.in

Related News