Loading ...

Home youth

യുഎഇയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം

ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കില്‍ എംബിബിഎസ് ഡോക്ടര്‍മാരെ (പുരുഷന്‍) തിരഞ്ഞെടുക്കുന്നു. മൂന്ന് വര്‍ഷം എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ www.odepc.kerala.gov.in ല്‍ 20നകം രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in.

Related News