Loading ...

Home Business

വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​ക്കാ​യി പാ​ല​ക്കാ​ട്, ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി-​ബം​ഗ​ളൂ​രു വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. പാ​ല​ക്കാ​ട് 1351 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. 1,030 കോ​ടി ചെ​ല​വി​ല്‍ കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ട് പൂ​ര്‍​ണ​മാ​യി ന​ശി​ച്ച​വ​ര്‍​ക്ക് നാ​ലു ല​ക്ഷ​വും ഭാ​ഗി​ക​മാ​യി ന​ശി​ച്ച​വ​ര്‍​ക്ക് ഒ​രു ല​ക്ഷ​വും ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വ​ള്ള​വും വ​ല​യും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ര​ണ്ടു ല​ക്ഷം വ​രെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും തീ​രു​മാ​ന​മെ​ടു​ത്തു.

Related News